kerala rain: trains are delaying due to heavy rain<br />കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരു സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതവും പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. ദീര്‍ഘദൂര ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുകയാണ്<br />Oneindia Malayalam
